Image of Book ശ്രീരാമകൃഷ്‌ണൻ പറഞ്ഞ കഥകൾ
  • Thumbnail image of Book ശ്രീരാമകൃഷ്‌ണൻ പറഞ്ഞ കഥകൾ
  • back image of ശ്രീരാമകൃഷ്‌ണൻ പറഞ്ഞ കഥകൾ

ശ്രീരാമകൃഷ്‌ണൻ പറഞ്ഞ കഥകൾ

ISBN : 9788182679177
Language :Malayalam
Edition : July 2019
Page(s) : 260
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Rs 275.00
Rs 258.00

Book Name in English : Sreeramakrishnan Paranja Kathakal

ആത്മീയാചാര്യനായ ശ്രീരാമകൃഷ്ണപരമഹംസൻ പറഞ്ഞ രസകരമായ കഥകൾ. ഈ അന്യാപദേശകഥകളിലൊന്നും തന്നെ അവ്യക്തതയോ സങ്കീർണതയോ കാണാനാവില്ല. അത്യന്തം ലളിതവും മധുരതരവുമായ അവതരണം. സമൂഹത്തിൽ തനിക്കുചുറ്റുമുള്ള ആളുകളുടെ നിത്യജീവിതവുമായി ബന്ധപ്പെടുത്തിയാണ് ശ്രീരാമകൃഷ്ണദേവൻ കഥപറയുന്നത്; പുരാണകഥകളുടെ മാതൃകയിലാണ് ചില കഥകളുടെ ആഖ്യാനം. ആത്മീയജീവിതത്തിന്റെ മൗലികാശയങ്ങളുമായി പരിചയത്തിലാകാൻ ഈ കഥകൾ ഉതകുന്നു. മലയാളത്തിന്റെ പ്രിയകഥാകാരി അഷിതയുടെ പുനരാഖ്യാനം.

ഏതു വിഭാഗം വായനക്കാർക്കും ആസ്വാദ്യമായ ആത്മീയകഥകളുടെ സമാഹാരം
Write a review on this book!.
Write Your Review about ശ്രീരാമകൃഷ്‌ണൻ പറഞ്ഞ കഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1792 times

Customers who bought this book also purchased
Cover Image of Book ആതി
Rs 325.00  Rs 305.00