Book Name in English : SriLankayil Chuvanna Sooryodayam
ജനതാ വിമുക്തി പെരമുന്ന എന്നത് ഒരു മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയാണെന്ന് കേരളത്തിലെ ഇടതുപക്ഷ അനുഭാവികൾ പോലും മനസ്സിലാക്കുന്നത് അനുരാ കുമാര ദിസ്സനായകെ ശ്രീലങ്കൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ്. ഇതാ ഇപ്പോൾ അദ്ദേഹത്തിൻ്റെ പാർട്ടി പാർലമെൻ്റ് തെരഞ്ഞെടുപ്പിലും വലിയ വിജയം നേടിയിരിക്കുന്നു.
ഈ പാർട്ടിയുടെ ചരിത്രം നമുക്കറിയേണ്ടെ? വായിക്കു, കെ. എ. വേണുഗോപാലൻ എഴുതിയ ശ്രീലങ്കയിൽ ചുവന്ന സൂര്യോദയം എന്ന പുസ്തകം ജനതാവിമുക്തി പെരമുനയുടെ ആധികാരിക രേഖകൾ അവലംബിച്ച് വളരെ ലളിതമായ ഭാഷയിൽ രചിച്ച ഗ്രന്ഥം.Write a review on this book!. Write Your Review about ശ്രീലങ്കയിൽ ചുവന്ന സൂര്യോദയം Other InformationThis book has been viewed by users 169 times