Book Name in English : Sleelam
ഒരു നവവധു നടത്തുന്ന അന്വേഷണങ്ങളുടെ ഉദ്വേഗജനകമായ കഥ പറയുന്ന കാരണമാലയും ബഹിഷ്‌കൃത ജീവിതം നയിക്കുന്ന വിചിത്രവീര്യന്റെ ധർമ്മസങ്കടങ്ങളുടെ തുടർച്ചകളിൽ വെളിപ്പെടുന്ന ശ്ലീലവും അടങ്ങുന്ന ലൈംഗികത പ്രമേയമാവുന്ന രണ്ട് ചെറുനോവലുകളുടെ സമാഹാരം. പുതിയ കാലത്തിന്റെ ഇടവഴികളിൽ കണ്ടുമുട്ടിയേക്കാവുന്ന അദൃശ്യരായ മനുഷ്യരുടെ അതിജീവനത്തിന്റെ ആഖ്യാന മാതൃകകൾ. ആൺ-പെൺ ലോകങ്ങളിൽ സംഭവിക്കുന്ന അസ്വസ്ഥതപ്പെടുത്തുന്ന വിചാരണകൾ.Write a review on this book!. Write Your Review about ശ്ലീലം Other InformationThis book has been viewed by users 1155 times