Book Name in English : Sheela Paranja Jeevitham
മലയാളസിനിമയിലെ എക്കാലത്തെയും താരമൂല്യമുള്ള അഭിനേത്രി ഷീലയുടെ ജീവിതം പറയുന്ന അപൂർവ്വ പുസ്തകം. ആറു പതിറ്റാണ്ടായി അഭിനയരംഗത്തു നിറഞ്ഞുനിൽക്കുകയും ഒരേ നായകനോടൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായി അഭിനയിച്ച നടി എന്ന ലോകറെക്കോർഡിനുടമയാകുകയും ചെയ്ത മറ്റൊരു നടിയും സിനിമാചരിത്രത്തിലില്ല. ചലച്ചിത്രതാരം, സംവിധായിക, ചിത്രകാരി, എഴുത്തുകാരി തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രതിഭ തെളിയിച്ച ഷീലയുടെ ജീവിതകഥ മലയാളസിനിമയുടെ ഒരു കാലഘട്ടത്തിന്റെ കഥകൂടിയാണ്.Write a review on this book!. Write Your Review about ഷീല പറഞ്ഞ ജീവിതം Other InformationThis book has been viewed by users 321 times