Book Name in English : Sherlock Holmsinte Ormakkurippukal
ഷെര്‍ലക് ഹോംസിന്റെ ഏറ്റവും മികച്ച കഥയുടെ സമാഹാരമാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍ . 1894-ല്‍ പുറത്തു വന്ന ഈ കഥയുടെ പരമ്പരയില്‍ സില്‍വര്‍ ബ്ലെയിസ് എന്ന പന്തയക്കുതിരയുടെ തിരോധാനവും ഗ്രിക്ക് ദ്വിഭാഷിയുടെ ദുരന്തവും മസ് ഗ്രേവ് അനുഷ്ഠാനമെന്ന വിചിത്രമായ കടങ്കഥയും ഉള്‍പ്പെട്ടിട്ടുണ്ട്. ഗ്രീക്ക് ദ്വിഭാഷയില്‍ ഹോംസിന്റെ ജ്യേഷ്ഠനും ജീനിയസ്സുമായ് മൈക്രോഫ്റ്റ് ഹോംസിന്റെ പരിചയപ്പെടുത്തുന്നു.Write a review on this book!. Write Your Review about ഷെര്‍ലക് ഹോംസിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ Other InformationThis book has been viewed by users 3586 times