Book Name in English : Sherlock
ആധുനികോത്തരകാലത്തിന്റെ അനുഭവമായിത്തീരുന്ന കഥകള്‍.
നഗരാന്യവല്‍ക്കരണത്തില്‍നിന്ന് ഗ്രാമത്തിന്റെ പച്ചയന്വേഷിക്കുന്ന കാഴ്‌ചകളും സ്വരങ്ങളും. എം.ടി സര്‍ഗ്ഗാത്മകതയുടെ ജൈവികമായ വളര്‍ച്ചയാണ് ഷെര്‍ലക്ക്.ഷെര്‍ലക്ക്, ശിലാലിഖിതങ്ങള്‍, കഡുഗണ്ണാവഃ ഒരു യാത്രക്കുറിപ്പ്, കല്‍പ്പാന്തം തുടങ്ങിയ ഏറ്റവും പുതിയ കഥകള്‍.ജ്ഞാനപീഠം പുരസ്‌കാരത്തിനര്‍ഹനായ എം.ടി. വാസുദേവന്‍നായരുടെ ‘വാനപ്രസ്‌ഥ’ത്തിനുശേഷം വരുന്ന സമാഹാരം.
Write a review on this book!. Write Your Review about ഷെര്‍ലക്ക് Other InformationThis book has been viewed by users 7499 times