Book Name in English : Shakespeare Samboorna Kathakal
ഷേക്സ്പിയര്‍ കൃതികളുടെ സംക്ഷിപ്തരൂപം ഗ്രന്ഥരൂപത്തില്‍ അവതരിപ്പിക്കുകയാണിവിടെ.
ഷേക്‌സ്പിയര്‍ കൃതികളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുക്കൊടുക്കുക എന്നതാണ്
ഈ ഗ്രന്ഥരചനകൊണ്ട് ഉദ്ദേശിക്കുന്നത്. വിശ്വസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ
ഷേക്‌സ്പിയറുടെ വൈവിദ്ധ്യമാര്‍ന്ന ലോകത്തിലൂടെ സഞ്ചരിച്ച് പുതിയ അനുഭൂതി
നുകരാന്‍ ഈ കൃതി സഹായിക്കുന്നു.
Write a review on this book!. Write Your Review about ഷേക്സ്പിയര്‍ സമ്പൂര്‍ണ്ണകഥകള്‍ Other InformationThis book has been viewed by users 1650 times