Book Name in English : Sankata Benchilninnula Kazhchakal
മടുപ്പിക്കുന്ന ഏകാന്തതയില്‍ സമയതീരങ്ങളിലൂടെ ഓടുന്നവര്‍ ചിലര്‍ സമയതീരങ്ങളിലൂടെ ഓടുന്നവര്‍ ചിലര്‍ സമയതീരങ്ങളിലൂടെ വിരസതയിലൂടെ അരിച്ചു നീങ്ങുന്നവര്‍ വേറെ ചിലര്‍ ടിക് ടിക് ഒച്ചയോടെ ഒരു പെന്‍ഡുലം കാലത്തിനും ജീവിതത്തിനുമിടയില്‍ ചലിക്കുകയാണ്. ഏല്ലാവര്‍ക്കും എന്തൊക്കെയോ നഷ്ടമാകുന്നുണ്ട്.Write a review on this book!. Write Your Review about സങ്കട ബെഞ്ചില്‍ നിന്നുള്ള കാഴ്ചകള്‍ Other InformationThis book has been viewed by users 1221 times