Book Name in English : Sanchaarapusthakam
അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ, ഇസ്രയേല്‍, ഇംഗ്ലണ്ട്, അമേരിക്ക, യൂറോപ്പ്, സൗദി അറേബ്യ തുടങ്ങിയ നാടുകളില്‍നിന്നുള്ള സഞ്ചാരക്കുറിപ്പുകള്‍.
പഫിൻ പക്ഷികളുടെ പസിഫിക്ക് സമുദ്രത്തിലെ ഏകാന്തതാവളം കെല്ലിഗ് ദ്വീപ്…
ഓസ്ട്രേലിയയുടെ ഔട്ട്ബായ്ക്ക് പരപ്പുകളിലെ ഉലുരുപാറ… പ്രകൃതിസ്നേഹികളുടെ വിശുദ്ധ പുസ്തകം രചിച്ച ഗിൽബർട്ട് വൈറ്റിന്റെ ഇംഗ്ലീഷ് കുഗ്രാമഭവനം…
സ്റ്റാറ്റൻ ദ്വീപ്-ന്യൂയോർക്ക് ഫെറി… അവസാനത്തെ വിശുദ്ധ റോമാസാമ്രാജ്യ ചക്രവർത്തിയുടെ വിയന്നയിലെ ശവസംസ്കാരം… ജെയിംസ് ജോയ്സിനെ ‘പുലിപിടിച്ച’ അയർലൻഡിലെ കോട്ടഗോപുരം… സൗദിയിലെ മദായിൻ സാലിഗ്… ജോർദ്ദാനിലെ പെട്ര… ഇസ്രയേലിന് നെടുനീളം ഒരു ക്യാമറായാത്ര…
ഒമാൻ… അബുദാബി…
സക്കറിയയുടെ കുറേ യാത്രകളുടെ പുസ്തകം.Write a review on this book!. Write Your Review about സഞ്ചാരപുസ്തകം Other InformationThis book has been viewed by users 931 times