Image of Book സഞ്ചാരിപ്രാവ്
  • Thumbnail image of Book സഞ്ചാരിപ്രാവ്
  • back image of സഞ്ചാരിപ്രാവ്

സഞ്ചാരിപ്രാവ്

Publisher :DC Books
ISBN : 9789364870573
Language :Malayalam
Edition : 2025
Page(s) : 72
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 99.00

Book Name in English : Sancharipravu

അതുവരെയുള്ള യാത്രകൾക്കൊന്നും ഒരർത്ഥവും ഇല്ലായിരുന്നെന്ന് ഷാല മിസ് എന്ന സഞ്ചാരിപ്രാവ് തിരിച്ചറിയുന്നത് ഒടുവിലത്തെ ഈ യാത്രയിലാണ് . ആർക്കും പിടികൊടുക്കാത്ത ഷാല മിസ്സും ചെങ്കുത്തായ മലനിരപോലുള്ള അവരുടെ മനസ്സും. പ്രേമത്തിന്റെ പല രൂപഭാവങ്ങളിലൂടെ പ്രേമാനുഭവത്തിന്റെ ആരും സഞ്ചരിച്ചി ട്ടില്ലാത്ത താഴ് വരകളിലൂടെ ഒരുകൂട്ടം തീർത്ഥാടകരുടെ യാത്ര-വഴിതെറ്റിയും വഴിതെറ്റിച്ചും അവരങ്ങനെ സഞ്ചരിച്ചു കൊണ്ടേണ്ടയിരിക്കുന്നു. നിങ്ങൾ ഒരിക്കലെങ്കിലും പ്രണയത്തിന്റെ മന്ദാരഭംഗിയും സായന്തനച്ചോപ്പും അറിഞ്ഞവരാണെങ്കിൽ നിങ്ങൾക്ക് ഷാല മിസ്സിനെ ചേർത്തുപിടിക്കാനാകും.ഈ പുസ്തകത്തിൽ ’’സഞ്ചാരിപ്രാവി’’നൊപ്പം’’കൂരിരുട്ടിന്റെ കുഞ്ഞാലില’’ എന്ന മറ്റൊരു കഥപറച്ചിൽ കൂടിയുണ്ടണ്ട്.
Write a review on this book!.
Write Your Review about സഞ്ചാരിപ്രാവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 42 times