Book Name in English : Sathyajith Ray Jeevitham Cinema Sambhashanam
സൂക്ഷ്മതല സ്പര്‍ശിയായ ആഖ്യാനം കൊണ്ട് ഇന്ത്യന്‍ സിനിമയെ ലോകസിനിമയ്ക്ക് പരിചയപ്പെടുത്തിയ മഹാനായ ഇന്ത്യന്‍ ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ ജീവിതം. കഠിനമായ പ്രയാസങ്ങള്‍ തരണം ചെയ്ത് റേ മെനഞ്ഞിട്ട സിനിമയ്ക്ക് പിന്നിലെ ജീവിതവും സാഹിത്യവും സംഭാഷണവും ഉള്‍പ്പെടുന്ന കൃതി.
സിനിമയുടെ ശക്തിയെന്നത് മനുഷ്യമനസ്സിന്‍റെ ആര്‍ദ്രഭാവങ്ങളെ പകര്‍ത്താനും പ്രേക്ഷകനെ അത് അനുഭവിപ്പിക്കാനുള്ള കഴിവാണ്. ഈ കഴിവ് ഉണ്ടായിരിക്കുന്നതാണ് ഉദാത്തമായ ചലച്ചിത്രകല.
-സത്യജിത് റേ Write a review on this book!. Write Your Review about സത്യജിത് റേ ജീവിതം സിനിമ സംഭാഷണം Other InformationThis book has been viewed by users 1664 times