Image of Book സത്യമെന്ന് ഇവിടെ മനുഷ്യനാകുന്നു
  • Thumbnail image of Book സത്യമെന്ന് ഇവിടെ മനുഷ്യനാകുന്നു

സത്യമെന്ന് ഇവിടെ മനുഷ്യനാകുന്നു

ISBN : 9788182651289
Language :Malayalam
Edition : 2011
Page(s) : 88
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 55.00

Book Name in English : Sathyamennathu Ivide Manushyanakunnu

വി.ടിയുടെ ആദ്യ ഉപന്യാസസമാഹാരത്തിന്റെ സുവര്‍ണ്ണജൂബിലിപ്പതിപ്പ്.
വി.ടിയുടെ കൃതികള്‍ നമ്മുടെ വാതിലില്‍ മുട്ടിവിളിക്കുന്ന . ഉവ്വ്‌ , തീര്‍ച്ചയായും അവയ്ക്ക് നമ്മുടെ മുറിയില്‍ ഇടമുണ്ട്. എവിടെവിടെ മനസ്സ് അനാര്‍ദ്രവും അപമാനുഷവും ആകുന്നുവോ അവിടവിടെ സ്‌നേഹവും ജലവും നിറച്ച ആ കറുത്ത മഷിക്കുപ്പിക്കും സ്ഥാനമുണ്ട്
- കെ സി നാരായണന്‍
ചിന്തയിലേയും വാക്കുകളിലേയും തീക്കനലുകള്‍ കൊണ്ട് കേരളീയമനസ്സിലെ അന്ധകാരവും സമൂഹത്തിലെ ദുഷ്പ്രവണതകളും നീക്കം ചെയ്ത മഹാനായ വിപ്‌ളവകാരി വി.ടി.ഭട്ടതിരിപ്പാടിന്റെ ലേഖനങ്ങളുടെ സമാഹാരം.
Write a review on this book!.
Write Your Review about സത്യമെന്ന് ഇവിടെ മനുഷ്യനാകുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2001 times

Customers who bought this book also purchased