Book Name in English : Sandhigam Indiayile Sastrajeevitham
ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായിരുന്ന ഒമ്പത് ശാസ്ത്രജ്ഞ രുടെ വ്യക്തിജീവിതങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് കൊളോ ണിയലിസവും ബ്രാഹ്മണ്യവും പുരുഷാധികാരവും വരേണ്യ വും ജാതീയവുമായ മൂല്യങ്ങളും ഇന്ത്യൻശാസ്ത്രവ്യവസ്ഥ യിൽ എങ്ങനെയെല്ലാം പ്രത്യക്ഷീകരിച്ചുവെന്ന് പരിശോധി ക്കുന്ന പുസ്‌തകം.
ഹിന്ദുത്വവാദികളുടെ ഭരണത്തിൻകീഴിൽ ഇന്ത്യയിലെ ആധു നികശാസ്ത്രമണ്ഡലം നേരിടുന്ന പ്രശ്‌നങ്ങളെ സംബോധന ചെയ്യുന്ന ലേഖനം, ഭൗതികശാസ്ത്രത്തിലെ മുഴുവൻ പ്രശ്‌ന ങ്ങൾക്കും ഭഗവത്‌ഗീതയിൽനിന്നും ഉത്തരം കണ്ടെത്തി എന്ന് അവകാശപ്പെട്ട സി. രാധാകൃഷ്‌ണൻ്റെ നിലപാടിനെ വിമർശി ക്കുന്ന ലേഖനങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.Write a review on this book!. Write Your Review about സന്ദിഗ്ദ്ധം ഇന്ത്യയിലെ ശാസ്ത്രജീവിതം Other InformationThis book has been viewed by users 16 times