Book Name in English : Sandhyadeepam Gunapada Kadhakal
അമൃതചാനലില്‍ സമ്പ്രേക്ഷണം ചെയ്ത സന്ധ്യാദീപം എന്ന പരിപാടിയില്‍ അവതരിപ്പിക്കപ്പെട്ട ഗുണപാഠകകളുടെആദ്യപുസ്തകമാണ് ഈ സമാഹാരം.ഏതു പ്രായക്കര്‍ക്കും പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഈ കഥകള്‍ പ്രചോദനമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.ജീവിതത്തിലെ ഏതു വിഷമഘട്ടങ്ങളിലും ശരിയായ ദിശയില്‍ മനസ്സിനെ ക്രമീകരിക്കന്‍ പര്യാപ്തമാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും.കഥകളിലൂടെ സംസ്കാരം പകര്‍ന്നു തന്ന മഹത്തയൊരു സാമൂഹ്യ വീക്ഷണത്തിന്റെ ഭാഗമായാണ് ഈ പുസ്തകം ഞ്ഞങ്ങള്‍ അവതരിപ്പിക്കുന്നത്.ഏതുകാലത്തും പ്രസക്തമായ ആശയങ്ങളുള്‍ക്കൊള്ളുന്ന ഈകഥകള്‍ കുട്ടികളുടെ വിജ്ഞാനമണ്ഡലത്തെ വികസിപ്പിക്കുന്നതോടൊപ്പം.വിദ്യാര്‍ത്ഥികള്‍ക്ക് വിലപ്പെട്ട ഒരു സമ്മാനവും കൂടിയാണ്.reviewed by Jithesh kumar.k.g
Date Added: Saturday 6 Apr 2013
valare
വള്രെ ആദ്ധ്യാത്മിക പ്രഭ ചൊരിഞ്ഞു കൊണ്‍ടിരിക്കുന്ന സന്ധ്യാദീപം അമ്രുത റ്റി.വി യില്‍ പരിലസിക്കുന്നു. അതില്‍ വന്ന ഗുണപാഠ കഥകള്‍ പുസ്തകരൂപത്തില്‍ വന്നത് എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു.
ജിതേഷ്
9847270367
Rating: [5 of 5 Stars!]
Write Your Review about സന്ധ്യാദീപം ഗുണപഠകഥകള്‍ Other InformationThis book has been viewed by users 3013 times