Book Name in English : Samavarthanam
മാനവരാശിയുടെ അരോഗ്യസംരക്ഷണത്തിനായി ആയുര്‍ വേദത്തെ കാലങ്ങളോളം കൈയടക്കിവെച്ചവരില്‍ നിന്നും മുക്തമാക്കി ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അനുഭവവേദ്യമാക്കിത്തീര്‍ത്ത മഹാനുഭാവനാണ് പത്മശ്രീ.പി.ആര്‍.കൃഷ്ണകുമാര്‍. ഉത്പതിഷ്ണുവും ക്രാന്തദര്‍ശിയുമായ ആ വ്യക്തിത്വത്തിന്റെ അനുപമവും അസൂയാര്‍ഹവുമായ സവിശേഷതകളെ അനാവരണം ചെയ്യുന്ന കൃതി.
കേയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ അമരക്കാരനായ പി.ആര്‍.കൃഷ്ണകുമാറിന്റെ ജീവിതകഥ. Write a review on this book!. Write Your Review about സമാവര്‍ത്തനം Other InformationThis book has been viewed by users 1438 times