Book Name in English : Sampoorna Vyakthithwam Sthreekalil
മകളായ്, അമ്മയായ് അമ്മുമ്മയായ് മാറുന്ന പെണ്‍ജീവിതത്തിനിടയില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും നിരവധിയാണ്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത ഇത്തരം സങ്കീര്‍ണ്ണതകളെ കണ്ടെത്തുകയും തരണം ചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തുകൊണ്ട് സ്ത്രീകള്‍ക്ക് അവബോധം പകരുന്ന കൃതികള്‍.Write a review on this book!. Write Your Review about സമ്പൂര്‍ണ്ണവ്യക്തിത്വം സ്ത്രീകളില്‍ Other InformationThis book has been viewed by users 746 times