Book Name in English : Samboorna Krithikal
അവികലമായ വാഗർത്ഥനൈപുണ്യംകൊണ്ടും കേവലമായ കല്പനാവൈഭവംകൊണ്ടും സുസൂക്ഷ്മമായ ജീവിതനിരീക്ഷണംകൊണ്ടും വി.കെ. ഗോവിന്ദൻനായർ ഉഴുതു വിളയിച്ചെടുത്ത വിശിഷ്ട മുക്തകങ്ങളുടെ കലവറയിലേക്ക് ഇന്നല്ലെങ്കിൽ നാളെ കവിതാവ്യസനികളായ യഥാർത്ഥ സഹൃദയരുടെ നിലയ്ക്കാത്ത തീർത്ഥാടനം ഉണ്ടാകും.Write a review on this book!. Write Your Review about സമ്പൂർണ്ണ കൃതികൾ Other InformationThis book has been viewed by users 16 times