Book Name in English : Sayanist Yukthi
വംശീയവൈജാത്യങ്ങളെ അനുഭവിച്ചും പഠിച്ചുമറിഞ്ഞ മാൽക്കം എക്സിന്റെ ഫലസ്തീനെ സംബന്ധിച്ചുള്ള ലേഖനത്തിൻ്റെയും പ്രശ്നത്തിന്റെ സങ്കീർണതകളിലേക്ക് വെളിച്ചം വീശുന്ന അദ്ദേഹത്തിന്റെ ഓക്സ്ഫോഡ് സംവാദത്തിൻ്റെയും മൊഴിമാറ്റം. ദാർശനികമായ ചോദ്യങ്ങളിലൂടെ സാമ്രാജ്യത്വയുക്തിയെ നേരിട്ടുകൊണ്ട് വംശീയാതിക്രമങ്ങൾ എല്ലായിടത്തും ഒരുപോലെയിരിക്കുന്നതിന്റെ സാംഗത്യം ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമൂഹ്യമാധ്യമങ്ങളിലെ ധാർമികരോഷത്തിനപ്പുറമുള്ള ആഴമുള്ള ആലോചനകളിലേക്ക് ഈ കൃതി നമ്മെ നയിക്കുന്നു. പശ്ചിമേഷ്യൻ എഴുത്തുകളിലും ആലോചനകളിലും സക്രിയമായി ഇടപെടുന്നവർ ഗൗരവമായി വായിച്ചിരിക്കേണ്ട ഗ്രന്ഥം.Write a review on this book!. Write Your Review about സയണിസ്റ്റ് യുക്തി Other InformationThis book has been viewed by users 40 times