Book Name in English : Science Quiz
വിനോദവും വിജ്ഞാനവും ഒരു പോലെ നൽകുന്ന ഒന്നാണ് ക്വിസ് മത്സരം വിഷയങ്ങളിലുള്ള അഗാധമായ അറിവുണ്ടെങ്കിൽ മാത്രമേ ചോദ്യങ്ങൾക്ക് കൃത്യമായി ഒറ്റവാക്കിൽ മറുപടി എഴുതാൻ കഴിയൂ. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും, വിജ്ഞാനദാഹികൾക്കും ഏറെ സഹായകമാണ് ചേപ്പാട് ഭാസ്ക്കരൻ നായരും സന്തോഷ് കുമാർ ചേപ്പാടും ചേർന്നെഴുതിയ ഈ പുസ്‌തകം.Write a review on this book!. Write Your Review about സയന്‍സ് ക്വിസ് Other InformationThis book has been viewed by users 3075 times