Image of Book സരതുസ്ത്രയുടെ വചനങ്ങള്‍
  • Thumbnail image of Book സരതുസ്ത്രയുടെ വചനങ്ങള്‍
  • back image of സരതുസ്ത്രയുടെ വചനങ്ങള്‍

സരതുസ്ത്രയുടെ വചനങ്ങള്‍

ISBN : 9788182669598
Language :Malayalam
Edition : 2nd Edition Nov 2016
Page(s) : 250
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 275.00
Rs 247.00

Book Name in English : Sarathusthrayude Vachanangal

മഹാദാര്‍ശനികന്‍ ഫ്രെഡറിക് നീഷേയുടെ ലോകപ്രശസ്ത രചന . സരതുസ്ത്രയ്ക്ക് മുപ്പതു വയസ്സായപ്പോള്‍ അയാള്‍ വീടും അതിന്റെ അരുണവര്‍ണവും വെടിഞ്ഞ് മലകയറി. അവിടെ തന്റെ ആത്മാവും ഏകാന്തതയും മാത്രം കൂട്ടായി പത്തു വര്‍ഷം ആസ്വദിച്ചു ജീവിച്ചു. പക്ഷേ, അവസാനം മനം മാറി . ഒരു ദിനം സൂര്യനൊപ്പം ഉണര്‍ന്നെണീറ്റ് , സൂര്യനുനേരെ നിന്ന് അതിനോട് ഇപ്രകാരം പറഞ്ഞു : മഹാതാരമേ ! നിനക്ക് പ്രകാശിപ്പിക്കുവാന്‍ ഒന്നുമില്ലായെങ്കില്‍ നിന്റെ ആഹ്‌ളാമെന്ത്?’’
Write a review on this book!.
Write Your Review about സരതുസ്ത്രയുടെ വചനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3212 times

Customers who bought this book also purchased