Book Name in English : Sarama Pani Samvadam
ആര്യ- ദ്രാവിഡ സംഘട്ടനത്തിന്റെ നേർതെളിവോ?
ഋഗ്വേദത്തിലെ വിവാദപരമായ സരമ-പണി സംവാദസൂക്തത്തെ ആഴത്തിൽ ചർച്ച ചെയ്യുകയും, വിഖ്യാതമായ ’ആര്യ-ദ്രാവിഡ സംഘട്ടന’ത്തിന്റെ നേർതെളിവായി ഈ സൂക്തത്തെ ഉയർത്തിക്കാട്ടുന്നതിലെ യുക്തി രാഹിത്യത്തെ തുറന്നു കാട്ടുകയും ചെയ്യുകയാണ് ഈ ഗ്രന്ഥം.
പാശ്ചാത്യരായ ഇൻഡോളജിസ്റ്റുകളെ അന്ധമായി പിന്തുടർന്ന്കൊണ്ട് രാഷ്രത്തിന് മിഥ്യാചരിത്രം മെനഞ്ഞുണ്ടാക്കുകയും അത് പുതുതലമുറയുടെ മസ്തിഷ്ക്കത്തിലേക്ക് കുത്തിവെക്കുകയും ചെയ്യുന്ന ആധുനികവിദ്യാഭ്യാസരീതിയുടെ ദുഷ്പ്രവണതയെ അനുവാചകർക്ക് മുൻപിൽ തുറന്നു കാണിക്കാനും ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട്. Write a review on this book!. Write Your Review about സരമ-പണി സംവാദം Other InformationThis book has been viewed by users 937 times