Image of Book സരസ സുന്ദരീ മണീ നീ
  • Thumbnail image of Book സരസ സുന്ദരീ മണീ നീ
  • back image of സരസ സുന്ദരീ മണീ നീ

സരസ സുന്ദരീ മണീ നീ

Publisher :Kairali Books
ISBN : 9789359736211
Language :Malayalam
Page(s) : 186
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Sarasa Sundaree Manee Nee

നമ്മുടെയൊക്കെ നിത്യജീവിതത്തിന്റെ ഏതൊക്കെയോ അതിരുകളിൽ നിന്ന് പൊറുക്കിയെടുത്ത നിസ്സാരമെന്നു തോന്നുന്ന ചില സംഭവങ്ങളാണ് ഇവിടെ നല്ല കഥകളായി പരിണമിച്ചിട്ടുള്ളത്.അതും തീരെ സങ്കീർണതകളില്ലാതെ വളരെ സ്വാഭാവികമായ കഥ പറച്ചിലിന്റെ രീതിയിൽ.ഓരോ കഥയും വായിച്ചു തീരുമ്പോൾ അവനവന്റെ ജീവിതത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാവുന്നതിനോടൊപ്പം കഥാപാത്രങ്ങൾ ഹൃദയത്തോടു ചേർന്നു നിൽക്കുകയും ചെയ്യുന്നു. ദ മൂൺ വാക്ക്,മിയാവാക്കിയിലെ കൊമ്പനാനകൾ,സരസ സുന്ദരീമണി നീ തുടങ്ങിയ പതിനെട്ടു മികച്ച കഥകളുടെ സമാഹാരം

Write a review on this book!.
Write Your Review about സരസ സുന്ദരീ മണീ നീ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 127 times