Image of Book സര്‍ സി പി തിരുവിതാംക്കൂര്‍ ചരിത്രത്തില്‍
  • Thumbnail image of Book സര്‍ സി പി തിരുവിതാംക്കൂര്‍ ചരിത്രത്തില്‍
  • back image of സര്‍ സി പി തിരുവിതാംക്കൂര്‍ ചരിത്രത്തില്‍

സര്‍ സി പി തിരുവിതാംക്കൂര്‍ ചരിത്രത്തില്‍

Publisher :DC Books
ISBN : 9788126464418
Language :Malayalam
Edition : Aug 2015
Page(s) : 636
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 699.00
Rs 664.00

Book Name in English : Sir C P Thiruvithamkoor Charithrathil

ഇന്നത്തെ കേരള സംസ്ഥാനത്തിന്റെ ഭാഗമായപഴയതിരുവിതാം കൂറിന്റെ 1931 മുതല്‍ 1947 വരെയുള്ള പതിനാറുവര്‍ഷത്തെ നേട്ടങ്ങളും ദുരന്തങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

പൂര്‍ണ്ണമായും കുറ്റിയറ്റുപോകാതെ പഴയതലമുറയില്‍പ്പെട്ടവരുടെ സ്മരണയില്‍ ഈ വിവരങ്ങള്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുന്നുണ്ടാകും. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഈ കാലഘട്ടത്തിലെ ചരിത്രം നിഗൂഢതയുടെ പരിവേഷം അണിഞ്ഞിരിക്കുന്നു.കൊല്ലങ്ങളായി പ്രചാരത്തിലുള്ള അനേകം അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും അതിനെ ആവരണം ചെയ്തിരിക്കുന്നു. ചരിത്രസത്യങ്ങളെ വിലമതിക്കുന്നവര്‍ക്കു വേണ്ടി വസ്തുതകള്‍ സന്ധമാകണമെന്ന ലക്ഷ്യത്തോടെ മുഖ്യമായും പ്രാഥമികരേഖകളെ ആശ്രയിച്ചു തയ്യാറാക്കിയ ഗ്രഥം.
Write a review on this book!.
Write Your Review about സര്‍ സി പി തിരുവിതാംക്കൂര്‍ ചരിത്രത്തില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1553 times

Customers who bought this book also purchased