Book Name in English : Saleem Indiayude Kadhakal
മനുഷ്യര്‍ പാര്‍ക്കുന്ന ഒരുപാടു ലോകങ്ങളില്‍ അലഞ്ഞു നടന്ന മുസാഫിറാണ് സലീം . വന്‍കരകളിലും രാഷ്ട്രങ്ങളിലും മാത്രമല്ല , ഓര്‍മ്മകളിലും പ്രതീക്ഷകളിലും കാലത്തിന്റെ എല്ലാ മാനങ്ങളിലും അദ്ദേഹം ജീവിച്ചിട്ടുണ്ട് - പ്രോ എം എന്‍ വിജയന്‍ .
സലീം കഥ പറയുമ്പോള്‍ ഇമാം അലിയുടെ ഈണവും താളവും വന്നെത്തുന്നു . എല്ലാ അചേതനങ്ങളും സചേതനങ്ങളായി മാറുന്നു . വായനക്കാരന്റെ ഹൃദയത്തിലേക്ക് തന്റെ കഥയെ ചേര്‍ത്തുവയ്ക്കുന്ന സലീം , പറയുന്നതത്രയും പാവപ്പെട്ടവരുടെ കഥകളാണ് .Write a review on this book!. Write Your Review about സലീം ഇന്ത്യയുടെ കഥകള്‍ Other InformationThis book has been viewed by users 1161 times