Book Name in English : Sahir
പ്രശസ്തനായൊരു എഴുത്തുകാരന്‍ ഒരു ദിവസം യുദ്ധകാര്യലേഖികയായ തന്റെ ഭാര്യ യാതൊരു തുമ്പും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായതായി കണ്ടെത്തുന്നു. അവളെ തട്ടിക്കൊണ്ടുപോയതാകുമോാ? വിവാഹജീവിതം അവള്‍ക്ക് മടുത്തതതുകൊണ്ടാകുമോ? അവളെത്തേടിയുള്ള അയാളുടെ അന്വേഷണം - സ്വന്തം ജീവിതത്തിന്റെതന്നെ സത്യം തേടിയുള്ള അന്വേഷണം - അയാളെ ഫ്രാന്‍സില്‍നിന്നും സ്പെയിനിലേക്കും ക്രൊയേഷ്യയിലേക്കും തുടര്‍ന്ന് മദ്ധ്യേഷ്യയിലേക്കും നയിക്കുന്നു. അതിനും ഉപരിയായി ഈ അന്വേഷണം പ്രണയത്തിന്റെ സ്വഭാവത്തെക്കുറിച്ചുുള്ള ഒരു പുതിയ അവബോധത്തിലേക്കുള്ള സഞ്ചാരമാകുന്നു. അന്തര്‍ദേശീയതലത്തില്‍ ബെസ്‌റ്റ് സെല്ലറുകളായ ആല്‍ക്കെമിസ്‌റ്റ്, ഇലവന്‍ മിനിറ്റ്‌സ് എന്നീ കൃതികള്‍ രചിച്ച പൗലൊ കൊയ്‌ലൊയുടെ ഏറ്റവും പുതിയ നോവല്‍. പോര്‍ച്ചുഗീസില്‍ എഴുതപ്പെട്ട സഹീര്‍ ഇംഗ്ലീഷ് ജര്‍മ്മന്‍ , ഫ്രഞ്ച് തുടങ്ങിയ പ്രമുഖ വിദേശഭാഷകളിലുള്ള പരിഭാഷകള്‍ക്കൊപ്പം ഇതാ മലയാളത്തിലും.Write a review on this book!. Write Your Review about സഹിര്‍ Other InformationThis book has been viewed by users 2973 times