Image of Book സാവിത്രി രാജീവിന്റെ കവിതകള്‍
  • Thumbnail image of Book സാവിത്രി രാജീവിന്റെ കവിതകള്‍
  • back image of സാവിത്രി രാജീവിന്റെ കവിതകള്‍

സാവിത്രി രാജീവിന്റെ കവിതകള്‍

Publisher :DC Books
ISBN : 9789354328619
Language :Malayalam
Edition : 2022
Page(s) : 228
Condition : New
no ratings yet, be the first one to rate this !

Book Name in English : Savithri Rajeevante Kavithakal

കവിത എഴുതുന്ന ആൾ മിക്കപ്പോഴും പലതരം സന്നിവേശങ്ങളുടെ ഫലമായിട്ടായിരിക്കും തന്റെ വെളിപാടുകൾക്ക് ഭാഷയിൽ ഒരു രൂപം കൊടുക്കുന്നത്. അതെഴുതിത്തീർന്ന് വായിക്കുന്ന അവൾ/അയാൾ ഒരു പക്ഷേ, മറ്റൊരാളായി മാറിയിട്ടുണ്ടാവാം, ഒരാസ്വാദകൻ, ഒരു വായനക്കാരൻ, ഒരു നിരൂപകൻ ഇങ്ങനെ പല ഭാവത്തിൽ തന്റെതന്നെ കവിതയെ അതിന്റെ സ്രഷ്ടാവ് സമീപിക്കുന്നു. അതുകൊണ്ടുതന്നെയാണ് വായിൽനിന്ന് വീഴുന്ന വാക്കുകളെന്നപോലെ പലതരം വ്യാഖ്യാനങ്ങൾക്ക് വിധേയമായി അതിനലയേണ്ടി വരുന്നത്.
Write a review on this book!.
Write Your Review about സാവിത്രി രാജീവിന്റെ കവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 915 times

Customers who bought this book also purchased