Book Name in English : Savithridhe-Oru Vilapam
കാവ്യ സുന്ദരമായ ശൈലിയില്‍ വിടര്‍ന്ന ഒരു നോവലാണ് ‘സാവിതിദേ- ഒരു വിലാപം’. ഭാര്യയുടെ രോഗവും മരണവും ഏല്പിച്ച ആഘാതത്തില്‍ നിന്ന് ഒരു തിലോദകം പോലെ രൂപപ്പെട്ടതാണീ നോവല്‍. ഭാര്യാഭര്‍ത്ത്യബന്ധത്തിന്റെ തലത്തില്‍ നിന്നു മാറി അനിര്‍വ്വചനീയമായ ഒരു ബന്ധവിശേഷം പരേതയും ആഖ്യാതാവും തമ്മില്‍ ഉണ്ടാകുന്നു. ചിപ്പിയില്‍ നിന്ന് മുത്ത് എന്നപോലെ വേദന തിങ്ങിയ ഹൃദയത്തില്‍ നിന്ന് ഭാഷയുടെയും ദര്‍ശനത്തിന്റെയും അനാഘ്രാത സൌന്ദര്യം ഉന്മീലിതമാകുന്നു.Write a review on this book!. Write Your Review about സാവിത്രിദേ- ഒരു വിലാപം Other InformationThis book has been viewed by users 3628 times