Book Name in English : Sahithya Quiz
ഇത് അറിവിന്റെ യുഗമാണ് അറിവില്ലാത്തവന്‍ സമൂഹത്തില്‍ ഒന്നുമല്ലാതാകുന്നു അവന്‍ ഏതുരംഗത്തും പിന്നമ്പുറങ്ങളിലേക്ക് തള്ളപ്പെടുന്നു. ക്വിസ്സ് പ്രോഗ്രാമുകളില്‍ അറിവിന്റെ പുത്തന്‍ ജാലകങ്ങള്‍ തുറന്ന് പ്രേക്ഷകരെ സ്തബ്ദരക്കാന്‍ വേണ്ടത് വിജ്ഞാനമാണ് മഹാസമുദ്രം പോലെ വിശാലമായ വിജ്ഞാനത്തിന്റെ പരപ്പില്‍ നിന്നും ആ മുത്തുമണികള്‍ മാത്രം കോര്‍ത്തെടുക്കുന്ന പുസ്തകമാണ് സാഹിത്യ ക്വിസ്സ് . ഇതിലെ വിജ്ഞാനശകലങ്ങള്‍ അറിവുനേടാനാഗ്രഹിക്കുന്നവര്‍ക്ക് വലിയ മുതല്‍ക്കൂട്ടായിരിക്കും.Write a review on this book!. Write Your Review about സാഹിത്യ ക്വിസ്സ് Other InformationThis book has been viewed by users 3589 times