Book Name in English : Sahithya Padanangal
സുഗതകുമാരി , ഒ എന്‍ വി , കാരൂര്‍ , പാറപ്പുറം , എന്‍ കൃഷ്ണപിള്ള എന്നിവരുടെ ഝിത്യസംഭാവനകളെപ്പറ്റിയുള്ള സമഗ്രപഠനങ്ങള്‍ ഒപ്പം കാല്പനിക കവിതയിലെ സംവേദന പ്രശ്നങ്ങളെയും സാഹിത്യവിമര്‍ശനത്തിലെ മനഃശാസ്ത്ര സമീപനങ്ങളെയും അപഗ്രഥിക്കുന്ന പ്രൗഢലേഘനങ്ങളും ഈപഠനത്തെ സമ്പന്നമാക്കുന്നു.
Write a review on this book!. Write Your Review about സാഹിത്യ പാഠങ്ങള്‍ Other InformationThis book has been viewed by users 3457 times