Book Name in English : Sahithyavum Sakshathkaravum - Thiranjedutha Attakkathakale Adharamakki Oru Patanam
സാഹിത്യമേന്മയിൽ മുന്നിട്ടുനിന്നിട്ടും അരങ്ങിൽനിന്ന് അപ്രത്യക്ഷമായ അഞ്ച് ആട്ടക്കഥകളെക്കുറിച്ചുള്ള ഏറെക്കുറെ സമഗ്രമായ പഠനമാണ് ഈ ഗ്രന്ഥം, ആട്ടക്കഥയും അരങ്ങും മേളിക്കുന്ന കലാവിജ്ഞാനീയത്തിലെ ശ്രദ്ധാർഹമായ രചനയായി ഈ കൃതി പരിണമിച്ചേക്കാം.
ഡോ. പി.വി രാമൻകുട്ടി
പാടിപ്പതിഞ്ഞ ആടിത്തിമിർത്ത വിരലിലെണ്ണാവുന്ന കഥകളിൽ ആസ്വാദകസമൂഹം സംതൃപ്‌തരാണെങ്കിലും വിസ്മരിക്കപ്പെട്ട കഥകളെ പരീക്ഷണവിധേയമാക്കേണ്ടതാണ്. അതിന് ഇത്തരം പഠനങ്ങള്‍ ആവശ്യവുമാണ്.
കലാ. എം.പി.എസ്. നമ്പൂതിരി.Write a review on this book!. Write Your Review about സാഹിത്യവും സാക്ഷാത്കാരവും -തിരഞ്ഞെടുത്ത ആട്ടക്കഥകളെ ആധാരമാക്കി ഒരു പഠനം Other InformationThis book has been viewed by users 58 times