Book Name in English : C Achuthamenonte Jeevithayathrayil
എന്റെ അമ്മ ഒരു സാധാരണ സ്ത്രീയായിരുന്നു: അസാധാരണ ജീവിതം നയിച്ച ഒരു സാധാരണ സ്ത്രീ. അച്ഛന് എന്ന വലിയ രാഷ്ട്രീയ നേതാവിന്റെ, മനുഷ്യന്റെ നിഴലിലാണ് അവര്‍ ജീവിച്ചതെങ്കിലും അവര്‍ അച്ഛന്റെ നിഴലായിരുന്നില്ല. അസാമാന്യമായ ഇച്ഛാശക്തിയും തന്റേടവും കൊണ്ട് അനുഗൃഹീതമായിരുന്നു അവരുടെ വ്യക്തിത്വം. അമ്മയെക്കുറിച്ചുള്ള മകന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ കേരളത്തിന്റെ സചേതനമായ ഒരു രാഷ്ട്രീയ കാലഘട്ടം നിറയുന്നു.Write a review on this book!. Write Your Review about സി അച്യുതമേനോന്റെ ജീവിതയാത്രയില്‍ Other InformationThis book has been viewed by users 1459 times