Book Name in English : Signalukalude Premagatha
ജപ്പാനീസ് കഥാസാഹിത്യരംഗത്ത് ഒരത്ഭുത പ്രതിഭാസമാണ് മിയാസാവ കെന്‍ജി. വിചിത്ര ഭാവനാവിലസിതവും വിജ്ഞാനദായകവുമാണ് അദ്ദേഹത്തിന്റെ കഥാപ്രപഞ്ചം, പാശ്ചാത്യ ലോകത്ത് പ്രചുരപ്രചാരം സിദ്ധിച്ച ഈസോപ്പ് കഥകള്‍ക്കും പൗരസ്ത്യലോകത്ത് ലബ്ദപ്രതിഷ്ഠമായ പഞ്ചതന്ത്രകഥകള്‍ക്കും സമാനമാണ് കെന്‍ ജികഥകള്‍Write a review on this book!. Write Your Review about സിഗ്നലുകളുടെ പ്രേമഗാഥ Other InformationThis book has been viewed by users 923 times