Book Name in English : Sigmund Freud Jeevitham Jeevitham Darsanam Sambhashanam
മാനസീകാപഗ്രഥനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സിഗ്‌മണ്ട് ഫ്രോയ്‌ഡ് പാശ്ചാത്യമനസ്സിന്റെ മുഖച്ഛായയെ എങ്ങനെ മാറ്റിമറിച്ചു എന്നത് എന്നും പ്രസക്തമാണ്. ഫ്രോയ്‌ഡിയന്‍ മനോവിശ്ലേഷണത്തെ ‘സംസാരിച്ചുള്ള ചികിത്സ’ എന്ന് വിളിക്കപ്പെടുന്നുവെങ്കിലും അദ്ദേഹം ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ ധൈഷണിക വിപ്ലവങ്ങളില്‍ ഒന്നായിരുന്നു അദ്ദേഹത്തിന്റേത്. നമ്മുടെ സ്വപ്നങ്ങളിലേക്കുപോലും അധിനിവേശങ്ങള്‍ നടക്കുന്ന ലേഖനങ്ങളും ജീവചിത്രവും സംഭാഷണവും ഉള്‍പ്പെടുന്ന കൃതി.
ഒപ്പം ഫ്രോയ്ഡിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ തിരക്കഥയും.
Write a review on this book!. Write Your Review about സിഗ്‌മണ്ട് ഫ്രോയിഡ് ജീവിതം ദര്‍ശനം സംഭാഷണം Other InformationThis book has been viewed by users 3603 times