Book Name in English : Seethalakshmidevinte Kathakal
കഥയില്‍ പൊണ്ണത്തം തുളുമ്പുന്ന കാഴ്ചകള്‍ക്ക് ഹൃദയദ്രവീകരണശേഷി ഏറുമെന്ന് വിളിച്ചു പറയുന്ന കഥകള്‍. ജീവിതത്തോട് സത്യസന്ധമായി ഇടപെടുമ്പോള്‍ ലഭ്യമാകുന്ന ഉള്‍കാഴ്ചകളാല്‍ സമ്പന്നമായ എഴുത്തുരീതിയാണ് സീതാലക്ഷ്മിദേവിന്റേത്. സംഭവങ്ങളില്‍ നിന്ന് മനസ്സിന്റെ ആര്‍ദ്രമായ താഴ്വരകളിലേയ്ക്ക് ഈ കഥകള്‍ സൈര്യവിഹാരം നടത്തുന്നു. വായനയ്ക്കൊടുവില്‍ സഹൃദയന് കണ്ണീരിനാല്‍ ഒപ്പുവയ്ക്കാന്‍ നൊമ്പരത്തിന്റെ മഷിചേര്‍ത്തെഴുതിയ പതിനാലുകഥകള്‍.Write a review on this book!. Write Your Review about സീതാലക്ഷ്മിദേവിന്റെ കഥകള്‍ Other InformationThis book has been viewed by users 860 times