Book Name in English : Sukhamay Kazhiyan
വാർദ്ധക്യം വൈകിപ്പിക്കുന്നതെങ്ങനെ?
അതിനുള്ള വിദ്യയും ഇതിലുണ്ട്.
ആയുസ്സ് കൂട്ടുന്നതെങ്ങനെ? വായിച്ചുനോക്കൂ. പക്ഷേ ഒരു കാര്യം. വായിക്കുന്നത് ജീവിതമാണ്.
അതായത് അവനവനെപ്പറ്റി.
ജീവനും ജീവിതവും അല്ലേ നമ്മൾക്ക് ഓരോരുത്തർക്കും പ്രധാനം. ആകയാൽ ഒരു സെക്കന്റെങ്കിൽ ഒരു സെക്കൻ്റ് ആയുസ്സ് നീട്ടാൻ കഴിയുമെങ്കിൽ, ആ കഴിവ് ഒരു മഹാനുഗ്രഹമല്ലേ?
അത് നമ്മെപ്പറ്റിയുള്ള ചിന്തയും ശ്രദ്ധയും ഒന്നുകൊണ്ട് മാത്രമാണ് സഫലമാകുക.
ഓർത്തുനോക്കൂ “ഏറ്റവും കൂടുതൽ എന്നെ ശ്രദ്ധിക്കേണ്ടത് ഞാൻ തന്നെയല്ലേ?“Write a review on this book!. Write Your Review about സുഖമായി കഴിയാൻ Other InformationThis book has been viewed by users 50 times