Book Name in English : Subhi
കഥകള്‍ അവസാനിക്കുന്നില്ല കഥാപാത്രങ്ങളും ആത്മബലി എന്ന നോവലില്‍ ശാഹുല്‍ വളപട്ടണം അവതരിപ്പിച്ച കുഞ്ഞീബി എന്ന കഥാപാത്രം. മൂന്നു പതിറ്റാണ്ടുമുമ്പുള്ള വടക്കേ മലബാറിലെ മുസ്ലീം ജീവിതത്തിന്റെ പരിച്ഛേദമയിരുന്നു.നിസ്സഹായതയുടെ പാതിവഴിയില്‍ വീണുപോയ കുഞ്ഞിബീവിക്കു പിന്നീട് എന്തുസംഭവിക്കുന്നു എന്ന വായനക്കരുടെ ചോദ്യത്തിനുള്ള പൂരകമാണ് ഈ നോവല്‍, സ്ത്രി കേന്ദ്ര കഥാപാത്രമായി വരുന്ന നോവലുകളില്‍ എന്തുകൊണ്ടും മുന്‍ നിരയിലെടുത്തുവെക്കാവുന്ന പ്രതിപാദന ഭംഗി. സുബ്‌ഹി എന്ന നോവലിന്റെ പ്രത്യേകതയാണ്Write a review on this book!. Write Your Review about സുബ്‌ഹി Other InformationThis book has been viewed by users 1930 times