Book Name in English : Subhashitha sudha
സുഭാഷിതം എന്ന അമൃത് സേവിച്ചാല്‍ അറിവില്ലായ്മ്മ എന്ന ഘോരവിഷം മനുഷ്യരില്‍ നിന്ന് നിശ്ശേഷം അകന്നു പോകും. മാത്രമല്ല അവന്‍ ജ്ഞാനിയായി തീരുകയും ചെയ്യും സുഭാഷിത സുധ എന്ന പ്രാചീന താളിയോല ഗ്രന്ഥത്തിന് ഒരു കൈരളി ടിപ്പണിWrite a review on this book!. Write Your Review about സുഭാഷിത സുധ Other InformationThis book has been viewed by users 2526 times