Book Name in English : Soofisathinte Hridayam
മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം പ്രേമിയും പ്രണനിയും തമ്മിലുള്ള ബന്ധമാണെന്ന് വിളിച്ചു പറയുന്ന ആദ്ധ്യാത്മിക ദര്‍ശനമാണ് സൂഫിസം.
സൂഫിസത്തിന്റെ അകത്തളങ്ങളിലേക്ക് ആമുഖങ്ങളില്ലാതെ നമ്മെ ക്ഷണിക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about സൂഫിസത്തിന്റെ ഹൃദയം Other InformationThis book has been viewed by users 2568 times