Book Name in English : Sooryaradham
ക്ഷേത്രച്ചുവരിലെ കൽചിരാതേന്തി നിൽക്കുന്ന സാലഭഞ്ജികയെപ്പോലെ സുന്ദരിയാണ് രത്നപ്രഭാദേവി.
പക്ഷെ അവളുടെ പ്രവർത്തിയിലും പെരുമാറ്റത്തിലും എന്തൊക്കെയോ ദുരൂഹതകൾ നിറഞ്ഞുനിന്നിരുന്നു.
അവളുടെ മന്ദസ്മിതത്തിൽ പോലും ക്രൗരവത്തിന്റെ ഒരു കണിക ഒളിഞ്ഞുകിടന്നു. അസാധാരണമായ ഒട്ടേറെ കഴിവുകൾ ഉണ്ടായിരുന്നു അവൾക്ക്. തന്റെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി അവൾ ആ കഴിവുകൾ ഓരോന്നായി പുറത്തെടുത്തപ്പോൾ ദുർമരണങ്ങളുടെ പരമ്പര തന്നെയാണ് യഥാർത്ഥത്തിൽ സൃഷ്ട്ടിക്കപ്പെട്ടത്.
അക്ഷരങ്ങൾ വാക്കുകളും, വാക്കുകൾ വാചകങ്ങളുമാകുമ്പോൾ വായനയുടെ അനസ്യൂതമായ പ്രയാണത്തിന് തടസമില്ലാതെ, വാക്പ്രയോഗത്തിലൂടെ വായനക്കാരെ അവസാനംവരെ പിടിച്ചിരുത്തുന്ന, ഏതൊരാൾക്കും വായനാസുഖം പകരുന്ന ഭാഷാപാടവം “സൂര്യരഥം“ എന്ന ഈ മാന്ത്രിക നോവലിൽ കാണാം. ഇന്ന് തന്നെ കോപ്പികൾ സ്വന്തമാക്കൂ Write a review on this book!. Write Your Review about സൂര്യരഥം Other InformationThis book has been viewed by users 1724 times