Book Name in English : Secular Police
ഗോധ്രസംഭവം തടയാമായിരുന്നു മോദിയുടെ ചലനസിദ്ധാന്തം
ബില്‍ക്കീസ് ബാനു ...തോഗഡിയയെ അറസ്റ്റുചെയ്യാമോ ? അഭയ കേസ് : സി.ബി.ഐ. തമ്മിലടിച്ച കാലം
മനുഷ്യാവകാശങ്ങള്‍ക്കൊപ്പം ഭൂകമ്പങ്ങള്‍ കാസര്‍കോട് ഹംസവധക്കേസ്
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ ഒരു പൊലീസ്‌മേധാവി കടന്നുപോയ നാള്‍വഴികളുടെ
സത്യസന്ധമായ സ്മരണകളാണ് സെക്കുലര്‍ പൊലീസ് എന്ന ഈ ഗ്രന്ഥം. നാം കണ്ടതും കേട്ടതുമായ സംഭവങ്ങളുടെ പിന്നിലെ നടുക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ഈ സര്‍വീസ്‌സ്റ്റോറി അനാവരണം ചെയ്യുന്നു . ഗുജറാത്ത് മുന്‍ ഡി ജി പി. പി ജി ജാതവേദന്‍ നമ്പൂതിരിയുടെ നാലു ദശകം നീണ്ടുനിന്ന സര്‍വീസ് അനുഭവങ്ങള്‍.Write a review on this book!. Write Your Review about സെക്കുലാര്‍ പൊലീസ് Other InformationThis book has been viewed by users 1961 times