Book Name in English : Sebastian Knightinte Yadhartha Jeevitham
ലോലിത എന്ന നോവലിലൂടെ ലോക സാഹിത്യത്തില്‍ ചിരപ്രതിഷ്ഠനേടിയ നബക്കോവിന്റെ ഏറ്റവും മികച്ച നോവല്‍. സെബാസ്റ്റ്യന്‍ നൈറ്റെന്ന സാഹിത്യകാരന്റെ മരണത്തെ മുന്‍നിര്‍ത്തി വ്യക്തിബന്ധങ്ങള്‍ മാനവികമൂല്യങ്ങള്‍ എന്നിവ അനാവരണം ചെയ്യുന്ന കൃതി നോവലിന്റെ ആഖ്യാനതലത്തിലും വ്യത്യസ്തത പുലര്‍ത്തുന്നു.Write a review on this book!. Write Your Review about സെബാസ്റ്റ്യന്‍ നൈറ്റിന്റെ യഥാര്‍ത്ഥ ജീവിതം Other InformationThis book has been viewed by users 746 times