Book Name in English : Seven Dayals
ഭാവനയെയും ചിന്തയെയും ഉദ്ദീപിപ്പിക്കുന്ന ഈ നോവല്‍ വായനക്കാരനെ കാലങ്ങളോളം വേട്ടയാടും
കുറ്റാന്വേഷണ രചനകള്‍കൊണ്ട് ലോകത്തെ ത്രസിപ്പിക്കുന്ന എഴുത്തുകാരിയാണ്ട് അഗതാക്രിസ്റ്റി . ലളിതമായിത്തുടങ്ങി സങ്കീര്‍ണ്ണതയിലൂടെ വളര്‍ന്ന് അവസാനവരിവരെ ഉദ്വേഗം നിലനിര്‍ത്തുന്ന കൃതിയാണ് അഗതാക്രിസ്റ്റിയുടെ ‘ സെവന്‍ ഡയല്‍സ് “ . ആകാംഷയെ ജ്വലിപ്പിച്ച് വായനക്കാരന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം കേള്‍പ്പിക്കുന്ന വായനാനുഭവം ഈ നോവല്‍ പകരുന്നു . Write a review on this book!. Write Your Review about സെവന്‍ ഡയല്‍സ് Other InformationThis book has been viewed by users 2486 times