Book Name in English : Zero Elious
വർഗീയതയും വെറുപ്പുംകൊണ്ട് തകർന്നു പോയ ഒരു കാലത്തിൻ്റെ വിലാപങ്ങളാണ് ഈ കഥകൾ - ബഹുസ്വര ജനാധിപത്യം അസ്തമിക്കുകയും
വെറുപ്പ് ആഘോഷമായി പടരുകയും ചെയ്യുന്ന വർത്തമാനകാല പ്രതിസന്ധികളെ ഈ കഥകൾ തുറന്നുകാട്ടുന്നു. ഒരേസമയം ചരിത്രത്തിലേക്കും
വർത്തമാനത്തിലേക്കും സഞ്ചരിച്ചുകൊണ്ട് മാനവികതയുടെ പുതിയ ആകാശങ്ങളെ കാണിച്ചുതരികയാണ്. ഐസക് ഈപ്പൻ
മണിപ്പൂരിയായ സെർട്ടോ ഏലിയോസിൻ്റെ മകൾ അമേലിയയുടെയോ അവളുടെ കളിപ്പാട്ടത്തിൻ്റെയോ അഗ്നിയിൽ ഇല്ലാതായ
അവളുടെ വീടിൻ്റെയോമാത്രം കഥയല്ല. ഇപ്പോഴും അണയാത്ത വെറുപ്പിൻ്റെ അഗ്നിയെ ഓർമ്മിപ്പിച്ചുകൊണ്ട്. നഷ്ടപ്പെടുന്ന മാനവികതയെയും
സൗഹൃദങ്ങളെയും തിരിച്ചുപിടിക്കാ നുള്ള ആർദ്രമായ മോഹചിന്തകളാണ് ഈ കഥകളിൽ നിറയുന്നത്.Write a review on this book!. Write Your Review about സെർട്ടോ ഏലിയോസ് Other InformationThis book has been viewed by users 22 times