Book Name in English : Cyber Kathakalile Sthree
മുദ്രിത മലയാളത്തില്‍ നിന്നു വേറിട്ടൊരു സാഹിത്യലോകം ഇന്നു മലയാളത്തിന് സ്വന്തമായിട്ടുണ്ട്. എങ്കിലും സൈബര്‍ ലോകത്തിന്റെ സംഭാവനകളായ കഥകളെയും കവിതകളെയും കുറിച്ചുള്ള പഠനങ്ങള്‍ നമുക്ക് വിരളമാണ്. ഇവയെക്കുറിച്ചുള്ള അക്കാദമിക് മൂല്യമാര്‍ന്ന പഠനങ്ങള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. Write a review on this book!. Write Your Review about സൈബര്‍ കഥകളിലെ സ്ത്രീ Other InformationThis book has been viewed by users 1768 times