Book Name in English : Silencer
കുത്തിയൊഴുകുന്ന കാലപ്പാച്ചിലില്‍ മാനുഷികതയുടെ കാഴ്ചയും കര്‍മ്മവും കൈവെടിയാതെ കുറെ കഥാപാത്രങ്ങള്‍ . ചവിട്ടിനില്‍ക്കുന്ന മണ്ണ് നഷ്ടപ്പെട്ടിട്ടും ആഴത്തിലോടിയ വേരു മുറിയാതെ ആടിയുലഞ്ഞ് തൊഴുതുവീഴുന്ന നിസ്സഹായതകള്‍ . ഓര്‍മ്മകളുടെ വാര്‍ഷികവളയങ്ങളാല്‍ കാതല്‍ തീര്‍ത്ത് വരുംകാലത്തിന്റെ ക്രൗര്യങ്ങള്‍ക്കെതിരെ അഭയമുദ്രയുമായി ധ്യാനലീനരായ ബോധിവൃക്ഷങ്ങള്‍ . വരണ്ടു വളരുന്ന മരുഭൂമിയിലെ അവശേഷിക്കുന്ന പച്ചത്തുരുത്തുകളാണ് ഈ കഥകള്‍
Write a review on this book!. Write Your Review about സൈലന്‍സര്‍ Other InformationThis book has been viewed by users 1969 times