Book Name in English : Sonar Kella
പൂർവ്വജന്മത്തിന്റെ സ്മൃതികളിൽ ജീവിക്കുന്ന എട്ടു വയസ്സുകാരൻ മുകുൽ. അവൻ പറഞ്ഞ കഥകൾ തേടി പൊക്രാനിലേക്കും അവിടെനിന്നും ജയ്‌സാൽമറിലേക്കും നീളുന്ന യാത്ര സുവർണ്ണക്കോട്ടയ്ക്ക് സമീപം പൊളിഞ്ഞ കൽവീടുകൾക്കരികിൽ അവസാനിക്കുമ്പോൾ വിസ്മയകരവും രസകരവുമായ സംഭവപരമ്പരകൾക്ക് പൂർണത കൈവരിക്കുന്നു.
വിവർത്തനം: ലീലാ സർക്കാർWrite a review on this book!. Write Your Review about സൊനാർ കെല്ല Other InformationThis book has been viewed by users 246 times