Book Name in English : Soniya Gandhi
പ്രണയത്തിന്റെ മാധുര്യവുമായി ഇന്ത്യയിലേക്ക് മരുമകളായി വന്ന സോണിയ ഗാന്ധി പിന്നീട് ഭാരതത്തിന്റെ മകളായി തീര്‍ന്നു.ഭര്‍ത്തവിന്റെ ദാരുണമായ അന്ത്യത്തിനുമുന്നില്‍ പതറാതെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകയായി രാജ്യത്തെയും ജനങ്ങളെയും ഒരേ അളവില്‍ സ്നേഹിച്ചുകൊണ്ട് ഇന്ത്യന്‍ സ്തീ സമൂഹത്തിന് എക്കാലവും ഉദാഹരിക്കാനുള്ള കരുത്താര്‍ന്ന പെണ്മനസ്സിന്റെ ഉടമയായ സോണിയാ ഗാന്ധിയുടെ ജീവിതം.
Write a review on this book!. Write Your Review about സോണിയ ഗാന്ധി Other InformationThis book has been viewed by users 1630 times