Book Name in English : Solomantae Theneechakal
സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ. ടി. തോമസിന്റെ സംഭവബഹുലമായ ഓര്‍മ്മകള്‍. വ്യക്തിജീവിതത്തിലെയും കര്‍മ്മകാണ്ഡത്തിലെയും അവിസ്മരണീയ സംഭവങ്ങള്‍ ഈ കൃതിയില്‍ വിവരിക്കുന്നുണ്ട് .reviewed by Anonymous
Date Added: Monday 31 Jan 2022
നാടിനെ ഒറ്റുകൊടുത്തവൻ നീ യൂദാസ് ആന്നോ ജിഹാദ് ആന്നോ \r\n\r\nതമിഴ് നാട്ടിൽ കൊണ്ട് വിലക്കു അവന്റെ തേനീച്ചക്കൂട്
Rating: [1 of 5 Stars!]
reviewed by Anonymous
Date Added: Sunday 30 Jan 2022
ആർക്കു വേണം മലയാളിയെ മുക്കി കൊല്ലുന്നവന്റെ ബുക്ക്
Rating: [1 of 5 Stars!]
reviewed by Anonymous
Date Added: Sunday 30 Jan 2022
മലയാളിയെ പറ്റിച്ചു മുല്ലപ്പെരിയാർ അണക്കെട്ട് 1000 വർഷം നില നിൽക്കും എന്ന് പറഞ്ഞ ആളല്ലേ
Rating: [1 of 5 Stars!]
Write Your Review about സോളമന്റെ തേനീച്ചകള്‍ Other InformationThis book has been viewed by users 6210 times