Book Name in English : Sthanam thettiya vasthu
പ്രശസ്ത എഴുത്തുകാരന്‍ ആനന്ദിന്റെ ഏറ്റവും പുതിയ പുസ്തകം. 13 ലേഖനങ്ങളുടെ സമാഹാരം.
''വസ്തുതകളിലെ സ്ഥാനം തെറ്റല്‍ വസ്തുക്കളിലും ജീവിതത്തിലും പ്രതിഫലനങ്ങളുണ്ടാക്കുന്നു. പ്രാകൃതികവും സാമൂഹികവും സാമ്പത്തികവുമായ ദുരന്തങ്ങളായിത്തീരുന്നു ഫലം.
ഇത് ഒരു ലേഖനസമാഹാരമല്ല. അവ തുടര്‍ച്ചയായി വായിക്കപ്പെടേണ്ടതാണ്. വിവിധ ഭാഗങ്ങളുടെ ശീര്‍ഷകങ്ങളെ മാര്‍ജിനിലെ സംക്ഷേപങ്ങളെന്ന രൂപത്തില്‍ പരിഗണിച്ചാല്‍ മതി.''- ആനന്ദ്. സാമൂഹത്തെ ആഴത്തില്‍ നോക്കിക്കാണുന്ന ഒരു മലയാളി തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.
Write a review on this book!. Write Your Review about സ്ഥാനം തെറ്റിയ വസ്തു Other InformationThis book has been viewed by users 2037 times