Book Name in English : Snehadaragalode
സ്നേഹാദരങ്ങളോടെ മാത്രം മലയാളി ഉച്ചരിക്കുന്ന നാമമാണ് എം.ടി. മലയാളികള്‍ക്കു തിരിച്ചുനല്‍കുന്ന സ്നേഹവും ആദരവുമാണ് ഈ പുസ്തകം. നാം കണ്ടതും അറിഞ്ഞതും എം.ടി അനുഭവിക്കുമ്പോള്‍ സംഭവിക്കുന്ന രാസമാറ്റം എത്ര ഗംഭീരമാണെന്ന് ഈ പുസ്തകത്തിലെ ഓരോ കുറിപ്പും സാക്ഷ്യപ്പടുത്തുന്നുണ്ട്. ഇതിന് അനുബന്ധമായി തകഴിയെക്കുറിച്ച് എം.ടി തയ്യാറാക്കിയ ശ്രദ്ധേയമായ തിരക്കഥയുമുണ്ട്.
Write a review on this book!. Write Your Review about സ്നേഹാദരങ്ങളോടെ Other InformationThis book has been viewed by users 3167 times